Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome Onam

Alappuzha

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ...

ഓ​ണ​വി​പ​ണി


ചേ​ർ​ത്ത​ല: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 1688ന്‍റെ ഓ​ണ​വി​പ​ണി സ​ഹ​ക​ര​ണ സൂ​പ്ര​ണ്ട് പി. ​സ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​ഡി​ഡ​ന്‍റ് പി.​എം. പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഐ. ഷി​യാ​സ്, സെ​ക്ര​ട്ട​റി സി.​എം. സ​തീ​ഷ് ബാ​ബു, ജി. ​ദാ​സ്, ആ​ര്‍. ക​വി​ത തു​ട​ങ്ങി​യ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 ഓ​ണാ​ഘോ​ഷം

ചേ​ർ​ത്ത​ല: ചേ​ന്നം​പ​ള്ളി​പ്പു​റം തെ​ക്ക് എ​കെ​വി​എം​എ​സ് ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ന​വ​പു​രം ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ഇ.​കെ. മോ​ഹ​ൻ​ദാ​സ്, എം.​പി. അ​ജി​ത്ത്കു​മാ​ർ, പി. ​ച​ന്ദ്ര​ൻ, ജ​യ രാ​ധാ​കൃ​ഷ്ണ​ൻ, സു​ജാ​ത പ്ര​സ​ന്ന​ൻ, എ.​ജി. പ്ര​ശോ​ഭ​ൻ, എ.​ജി. അ​ശോ​ക​ൻ, ബി​ന്ദു വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.

ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

ചേ​ർ​ത്ത​ല: ഓ​ൾ ഇ​ന്ത്യ എ​ൽ​ഐ​സി ഏ​ജ​ൻ​സി ഫെ​ഡ​റേ​ഷ​ൻ ചേ​ർ​ത്ത​ല ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ൻ. ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ർ​ത്ത​ല ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​ർ ശ്രീ​കു​മാ​ർ, കെ.​ടി. രാ​ജീ​വ്, കെ.​വി. ച​ന്ദ്ര​ബാ​ബു, ആ​ർ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണം വി​പ​ണ​ന മേ​ള​യ്ക്കു തു​ട​ക്കം

അ​മ്പ​ല​പ്പു​ഴ: തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് കു​ടും​ബ ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണം വി​പ​ണ​ന മേ​ള​യ്ക്കു തു​ട​ക്ക​മാ​യി. മേ​ള മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. പ​ച്ച​ക്ക​റി, വി​വി​ധ ത​രം അ​ച്ചാ​റു​ക​ൾ, ശ​ർ​ക്ക​ര പു​ര​ട്ടി, അ​വ​ലോ​സ് തു​ട​ങ്ങി​യ​വ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​കും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​രം​ഭി​ച്ച മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്‌ കെ. ​ക​വി​ത നി​ർ​വ​ഹി​ച്ചു. അ​ഗ​തി ആ​ശ്ര​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up